ദോഹ: സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി മദീന ഖലീഫ സോൺ സംഘടിപ്പിച്ച ഖുർആൻ മത്സരപരീക്ഷയിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു.
നിയാസ് (ഒന്നാം സ്ഥാനം), അബ്ദുൽ റഷീദ് കെ.യു, മൻസൂർ ടി.കെ, നഈം അബ്ദുറഹ്മാൻ കെ.സി, റസിൽ മൻസൂർ (രണ്ടാം സ്ഥാനം), അബൂബക്കർ ഇ.സി, അബ്ദുല്ല ബാസിൽ മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികൾ.
സ്റ്റുഡൻ്റ്സ് ഇന്ത്യ മദീന ഖലീഫ സോൺ സംഘടിപ്പിച്ച ഖുർആൻ ക്വിസിൽ ജേതാക്കളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അൽത്താഫ് റഹ്മാൻ (ഒന്നാം സ്ഥാനം) ദയ്യാൻ അബ്ദുറഹീം, അജ്വദ് അഫ്സൽ, മുഹമ്മദ് റിഹാൻ (രണ്ടാം സ്ഥാനം), ഹംദാൻ ഹനീഫ്, മുഹമ്മദ് ലിബാൻ, അൻസഫ് അഫ്സൽ (മൂന്നാം സ്ഥാനം) എന്നിവരാണ് സമ്മാനാർഹരായത്.
സന്നദ്ധസേവന രംഗത്ത് സജീവ സാന്നിധ്യമായ വളണ്ടിയർമാരെ ചടങ്ങിൽ ആദരിച്ചു. ......
മറ്റെന്നാൾ വേൾഡ് വൈഡ് റിലീസ് തീരുമാനിച്ചിരിക്കെയാണ് മണിരത്നം സംവിധാനം ചെയ്യുന്ന കമലാഹാസൻ ചിത്രമായ ടഗ് ലൈഫിന്റെ കർണാടകത്തിലെ പ്രദർശനം ഫിലിം ചേമ്പർ തടഞ്ഞത്. സാംസ്കാരിക മന്ത്രിയുടെ നിർദ്ദേശമനുസരിച്ചാണ് ചേമ്പർ ആ തീരുമാനം കൈക്കൊണ്ടത്. ......
ദോഹ: പാലക്കാട് ജില്ലയിലെ കൂറ്റനാട് മഹല്ല് നിവാസികളുടെ കൂട്ടായ്മയായ ഖത്തർ കൂറ്റനാട് മഹല്ല് കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികൾ.ബഷീർ കെ വി( ചെയർമാൻ) എ വി അബ്ദുൽ ജലീൽ (പ്രസിഡണ്ട്) , അഷ്റഫ് പി എ നാസർ (ജനറൽ സെക്രട്ടറി) കബീർ കെ.വി ( ട്രഷറർ), ഷാജി എ.വി, സകീർ. വി.പി. ......
കാസർകോട്: പാർട്ടിയറിയാതെ സ്വന്തമായി ഭൂമി വാങ്ങിയ സിപിഎം ഏരിയ സെക്രട്ടറിയെ പുറത്താക്കും. ചെറുവത്തൂർ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ മാധവൻ മണിയറയ്ക്ക് എതിരെയാണു നടപടി. ......
സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായി പങ്കെടുത്ത സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി. ഫോർട്ട് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിലാണ് പോക്സോ കേസ് പ്രതിയായ വ്ലോഗർ മുകേഷ് എം.നായർ മുഖ്യാതിഥിയായി പങ്കെടുത്തത്. ......
മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി.അൻവറിന്റെ ആകെ സ്വത്തുമൂല്യം 52.21 കോടി രൂപ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമർപ്പിച്ച നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അൻവർ തന്റെ ആസ്തിവിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ......
നിലമ്പൂരിൽ എം. സ്വരാജ് ജയിക്കുമെന്ന് ബിജെപി അനുകൂല മാധ്യമനിരീക്ഷകൻ.......
വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച് സുഹൃത്ത്. ഡൽഹി സർവകലാശാല സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിൽ ബിഎ വിദ്യാർത്ഥിനിയെയാണ് ബികോം വിദ്യാർത്ഥിയായ ആർഷ്കൃത് സിങ്(18) കൊലപ്പെടുത്തിയത്. ......
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ഏകീകരണത്തിന്റെ സങ്കീർണ്ണമായ ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട്, മുൻ നാട്ടുരാജ്യങ്ങളുടെ സ്വത്തുക്കളെച്ചൊല്ലിയുള്ള തർക്കങ്ങൾ ഭരണഘടനയുടെ 363-ാം വകുപ്പ് പ്രകാരം കോടതിയുടെ അധികാരപരിധിക്ക് പുറത്താണോ എന്ന് സുപ്രീം കോടതി പരിഗണിക്കാൻ ഒരുങ്ങുന്നു.ജസ്റ്റിസ് പി.കെ. മിശ്ര, ജസ്റ്റിസ് എ.ജി. ......